Sunday, 14 August 2011

എന്റെ പ്രിയ ദേവിമോള്‍ക്കായി ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു

മോളെഴുതിയ കവിതകള്‍ ചൊല്ലാന്‍ കിട്ടിയത് ഒരു  ഭാഗ്യം തന്നെ 
 കവിതകളുടെ ലിങ്ക് താഴെ കൊടുക്കുന്നു
.ഇനിയും നല്ല കവിതകള്‍ എഴുതണം ,എനിക്ക് ചൊല്ലാന്‍ അവസരം തരുമല്ലോ ...എന്ന് കരുതുന്നു 

സരസ്വതി കടാക്ഷം സദാ ഉണ്ടാവട്ടെ .എല്ലാ വിധ നന്മകളും നേരുന്നു 


സീതായനം,http://www.4shared.com/audio/5m0MdHkg/Seethayanam.html
ഗംഗയോട് http://www.4shared.com/audio/J7GpKXuo/Ganga.html
കൃഷ്ണ http://www.4shared.com/audio/Tq7sbrLf/Krishna_kavitha_.html
അമ്മയെന്നാദ്യം നീ ചെല്ലുന്നത് കേട്ടെന്‍
അന്തരംഗത്തില്‍ ആനന്ദമുണര്‍ന്നു
ആറ്റുനോറ്റുണ്ടായ യെന്‍ കണ്മണി 
അമ്മതന്‍ പൊന്മകളെ സുന്ദരി 
ആയുസ്സും ശ്രേയസ്സും നേരുന്നു 
അണയാത്ത ദീപം കണക്കെ നിന്‍ 
അന്തരംഗത്തില്‍ കവിതകള്‍ തെളിയട്ടെ 
സ്നേഹത്തിന്‍ വര്‍ഷം പൈയ്യട്ടെ 
ആകുളിര്‍മയില്‍ നിന്‍ മനംശാന്തമാകട്ടെ 
അകലെയാണങ്കിലും നീയെന്‍ ചാരത്തു തന്നെ 
സ്നേഹസ്വരൂപനാം ഈശ്വരന്‍ 
സ്നേഹത്തിന്‍ അമൃതവര്‍ഷം നിന്നില്‍ സാദാ ചൊരിയട്ടെ 

3 comments:

  1. വൈകി വന്ന വസന്തമോ
    വെള്ളി നക്ഷത്രമോ
    വിണ്ണിലെ നീലിമയോ
    തണലേകും ആല്‍മരമോ
    വർണ്ണത്താല്‍ ചാലിച്ച
    മഴവില്‍ കൊടിയോ
    പദങ്ങളൊന്നുംമതിയാവില്ല
    കദനങ്ങളകറ്റിടുംനിന്‍
    നറുപുഞ്ചിരിയെന്‍മകളെ
    പറയുവാന്‍ ഏറെയുണ്ട്
    ജന്മജന്മാന്തരങ്ങള്‍ തന്‍
    ആത്മബന്ധത്തിന്‍ കഥകള്‍

    ReplyDelete
  2. നീയെന്‍ കുഞ്ഞുവാവേ
    ഒരുതുമലര്‍ കണക്കെ മകളെ
    നീയെന്‍ ഹൃദയ വാടിയില്‍
    പരിമളം പരത്തി വസിപ്പൂ
    നീയെന്‍ ഹൃദയവാടിയിലെ
    മലര്‍ റാണി യെന്‍ ആരോമലേ
    കാറ്റില്‍ പറനിടുംകാറ്റാടി
    കാട്ടിലെ യൊരു മാന്‍ പെടയോ
    നാട്ടിലെ യൊരുതരാമോ നീ
    പാട്ടിന്റെ ഈണത്തില്‍
    ചാഞ്ഞു റങ്ങ് യെനന്‍ ആരോമെലെ
    വിണ്ണിലെ താരംകണക്കെ
    മിന്നി തിളങ്ങണം നീയെന്‍
    പൊന്‍ മകളെ കുഞ്ഞുവാവേ
    അമ്മതന്‍ പെരകിടാവോ
    അച്ഛന്‍ തന്‍ പോന്നു മുത്തോ
    നീയെന്‍ കുഞ്ഞുവാവേ

    ReplyDelete
  3. താളത്തില്‍ താരാട്ടു പാടിയുറക്കാം
    താമരപ്പുമ്പൈതലേയെന്ന രോമാലെ
    താനെയുറങ്ങണ്ട കുട്ടിനു ചാരത്തു
    തായ്‌ ഞാനുമുണ്ട് കുട്ടിനുറങ്ങാന്‍

    നാളെ തിരുവോണം പൂക്കെളാരു
    ക്കേണ്ടേ ആര്‍പ്പു വിളിക്കേണ്ടേ
    കുട്ടോരോടൊപ്പം ആര്‍ത്തു രസിക്കേണ്ടേ
    എന്നുണ്ണിമോളുറങ്ങു ഒന്നുറങ്ങു

    പുത്തനുടുപ്പും പട്ടുപാവാടയും
    അണിഞ്ഞു സുന്ദരിയാവേണ്ടേ മോളെ
    അമ്മിണിപയ്യിന്റെ പാലുകൊണ്ട്
    പാല്‍പ്പായസംവൈയ്ക്കം ഒന്നു
    ഉറങ്ങുയെന്‍ പൊന്നുണ്ണി മോളെ
    കണ്ണിനുകണ്ണാം നീയെന്‍ മകളെ
    കണ്ണനെേയിഷട്ടാമം വെണ്ണ നിനക്ക്
    അണ്ണനെക്കാണാതേ നല്‍ക്കാം
    പെണ്ണെകളളിപെണ്ണേ നെ ഉറങ്ങു
    പുലരിവോളം സുഖമായിയുറങ്ങു

    ReplyDelete