മോളെഴുതിയ കവിതകള്‍ ചൊല്ലാന്‍ കിട്ടിയത് ഒരു ഭാഗ്യം തന്നെ കവിതകളുടെ ലിങ്ക് താഴെ കൊടുക്കുന്നു
.ഇനിയും നല്ല കവിതകള്‍ എഴുതണം ,എനിക്ക് ചൊല്ലാന്‍ അവസരം തരുമല്ലോ ...എന്ന് കരുതുന്നു
സരസ്വതി കടാക്ഷം സദാ ഉണ്ടാവട്ടെ .എല്ലാ വിധ നന്മകളും നേരുന്നു
സീതായനം,http://www.4shared.com/audio/5m0MdHkg/Seethayanam.html
ഗംഗയോട് http://www.4shared.com/audio/J7GpKXuo/Ganga.html
കൃഷ്ണ http://www.4shared.com/audio/Tq7sbrLf/Krishna_kavitha_.html
അമ്മയെന്നാദ്യം നീ ചെല്ലുന്നത് കേട്ടെന്‍
അന്തരംഗത്തില്‍ ആനന്ദമുണര്‍ന്നു
ആറ്റുനോറ്റുണ്ടായ യെന്‍ കണ്മണി
അമ്മതന്‍ പൊന്മകളെ സുന്ദരി
ആയുസ്സും ശ്രേയസ്സും നേരുന്നു
അണയാത്ത ദീപം കണക്കെ നിന്
അന്തരംഗത്തില്‍ കവിതകള്‍ തെളിയട്ടെ
സ്നേഹത്തിന് വര്‍ഷം പൈയ്യട്ടെ
ആകുളിര്മയില് നിന് മനംശാന്തമാകട്ടെ
അകലെയാണങ്കിലും നീയെന്‍ ചാരത്തു തന്നെ
സ്നേഹസ്വരൂപനാം ഈശ്വരന്
സ്നേഹത്തിന് അമൃതവര്‍ഷം നിന്നില്‍ സാദാ ചൊരിയട്ടെ
വൈകി വന്ന വസന്തമോ
ReplyDeleteവെള്ളി നക്ഷത്രമോ
വിണ്ണിലെ നീലിമയോ
തണലേകും ആല്മരമോ
വർണ്ണത്താല്‍ ചാലിച്ച
മഴവില്‍ കൊടിയോ
പദങ്ങളൊന്നുംമതിയാവില്ല
കദനങ്ങളകറ്റിടുംനിന്
നറുപുഞ്ചിരിയെന്മകളെ
പറയുവാന്‍ ഏറെയുണ്ട്
ജന്മജന്മാന്തരങ്ങള്‍ തന്
ആത്മബന്ധത്തിന് കഥകള്‍
നീയെന്‍ കുഞ്ഞുവാവേ
ReplyDeleteഒരുതുമലര് കണക്കെ മകളെ
നീയെന്‍ ഹൃദയ വാടിയില്‍
പരിമളം പരത്തി വസിപ്പൂ
നീയെന്‍ ഹൃദയവാടിയിലെ
മലര് റാണി യെന്‍ ആരോമലേ
കാറ്റില്‍ പറനിടുംകാറ്റാടി
കാട്ടിലെ യൊരു മാന്‍ പെടയോ
നാട്ടിലെ യൊരുതരാമോ നീ
പാട്ടിന്റെ ഈണത്തില്‍
ചാഞ്ഞു റങ്ങ് യെനന്‍ ആരോമെലെ
വിണ്ണിലെ താരംകണക്കെ
മിന്നി തിളങ്ങണം നീയെന്‍
പൊന്‍ മകളെ കുഞ്ഞുവാവേ
അമ്മതന്‍ പെരകിടാവോ
അച്ഛന് തന് പോന്നു മുത്തോ
നീയെന്‍ കുഞ്ഞുവാവേ
താളത്തില്‍ താരാട്ടു പാടിയുറക്കാം
ReplyDeleteതാമരപ്പുമ്പൈതലേയെന്ന രോമാലെ
താനെയുറങ്ങണ്ട കുട്ടിനു ചാരത്തു
തായ് ഞാനുമുണ്ട് കുട്ടിനുറങ്ങാന്
നാളെ തിരുവോണം പൂക്കെളാരു
ക്കേണ്ടേ ആര്‍പ്പു വിളിക്കേണ്ടേ
കുട്ടോരോടൊപ്പം ആര്‍ത്തു രസിക്കേണ്ടേ
എന്നുണ്ണിമോളുറങ്ങു ഒന്നുറങ്ങു
പുത്തനുടുപ്പും പട്ടുപാവാടയും
അണിഞ്ഞു സുന്ദരിയാവേണ്ടേ മോളെ
അമ്മിണിപയ്യിന്റെ പാലുകൊണ്ട്
പാല്പ്പായസംവൈയ്ക്കം ഒന്നു
ഉറങ്ങുയെന് പൊന്നുണ്ണി മോളെ
കണ്ണിനുകണ്ണാം നീയെന്‍ മകളെ
കണ്ണനെേയിഷട്ടാമം വെണ്ണ നിനക്ക്
അണ്ണനെക്കാണാതേ നല്ക്കാം
പെണ്ണെകളളിപെണ്ണേ നെ ഉറങ്ങു
പുലരിവോളം സുഖമായിയുറങ്ങു